മൂവാറ്റുപുഴ: മണിയംകുളം ആശ്രമക്കുന്നേൽ പി.കെ അപ്പു (85) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ:കാർത്ത്യായനി, മകൾ:ചന്ദ്രിക, മണിക്കുട്ടൻ, മരുമക്കൾ: ദീപ, പരേതനായ മോഹനൻ.