പിറവം: ബി.ജെ.പി പിറവം നിയോജക മണ്ഡലം സമതിയംഗം ഊരമന പറയം പതിക്കൽ ഇഞ്ചേലിക്കൽ ഇ.സി. കുഞ്ഞുമോൻ (68) നിര്യാതനായി. . ഭാര്യ:കല്യാണി മക്കൾ:ബിജു, (എം.ജി.എം കോളേജ് പാമ്പാക്കുട), ബിന്ദു. സംസക്കാരം നടത്തി.