പറവൂർ: പറവൂത്തറ കളത്തിൽ ശ്രീധരന്റെ ഭാര്യ പത്മാക്ഷി (98) നിര്യാതയായി. മക്കൾ ശശിലത, അംബികാവതി, രത്നം, ഗീത, പ്രേമ, പ്രമീള, പ്രീത, മരുമക്കൾ സുധാകരൻ, ഗോപി, വിശ്വംഭരൻ, ഷിബു, പരേതരായ ദിവാകരൻ, സുകുമാരൻ, ശശി. സംസ്കാരം ഇന്ന് രാവിലെ പത്തിന് തോന്ന്യകാവ് ശ്മശാനത്തിൽ.