പെരുമ്പാവൂർ: ഗുരു മുനി നാരായണ പ്രസാദ് നവംബർ 11 മുതൽ 21 വരെ തോട്ടുവ മംഗലഭാരതി ആശ്രമത്തിൽ ഉണ്ടാകും. എല്ലാദിവസവും വൈകുന്നേരം 6.30 ന് മാണ്ഡൂക്യോപനിഷദ് പഠനക്ലാസും പ്രാർത്ഥനായോഗവും ഉണ്ടാകും.