snv
എസ്.എൻ. വി സദനത്തിലെ കെ.എസ് രാഘവൻ മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അഖിലകേരള ചിത്രരചനാ മത്സരം പ്രൊഫ.എം.കെ സാനു ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : എസ്.എൻ.വി സദനത്തിലെ കെ.എസ്. രാഘവൻ മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അഖിലകേരള ചിത്രരചനാ മത്സരം നടത്തി. എൽ.പി, യു.പി, ഹൈസ്കൂൾ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. പ്രൊഫ.എം.കെ സാനു ഉദ്ഘാടനം ചെയ്തു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് സംസാരിച്ചു.