നെട്ടേപ്പാടം ചിന്മയമിൽൻ സത്സംഗമന്ദിരം വനിതകൾക്ക് രാമ ഗീതാ ക്ളാസ്സും: ഭഗവദ് ഗീതാ ക്ളാസും രാവിലെ 10 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ ഫൗണ്ടേഷൻ സമ്മേളനം മരട് ജോസഫിനെ ആദരിക്കൽ വെെകീട്ട് 6 ന്

കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി: കരൾ രോഗ ചികിത്സ ക്യാമ്പ് രാവിലെ 10 മുതൽ

എറണാകുളം വെെ.എം.സി.എ. അഖിലലോക പ്രാർത്ഥനവാരം തുല്യാവകാശവും തുല്യനീതിയും പ്രഭാഷക - ലിഡ ജേക്കബ് എെ.എ.എസ്. വെെകീട്ട് 4.30 ന്