sndp
എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ പാലാരിവട്ടം കുമാരനാശാൻ സ്മാരക സൗധത്തിൽ നടന്ന വിവാഹ പൂർവ കൗൺസിലിംഗ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ശീതളിന് നൽകി നിർവഹിക്കുന്നു. കെ.കെ. മാധവൻ, പി.എസ്. ശിവദാസ്, ഭാമ പത്മനാഭൻ, സുജിത് കുന്നത്ത് എന്നിവർ സമീപം