മരട് സെക്ഷൻ: പരുത്തിച്ചുവട്, അണ്ടി പ്പള്ളിക്കാവ്, എസ്.എൻ ജംഗ്ഷൻ, നെട്ടൂർ കോളനി, നെട്ടൂർ നോർത്ത്, ഐ. എൻ.ടി.യു.സി. ജംഗ്ഷൻ, ഹൈവേ മസ്ജിദ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി
എരൂർ സെക്ഷൻ: ആസാദ് ജംഗ്ഷൻ, എസ്.എൻ. ജംഗ്ഷൻ, റിഫൈനറി റോഡ്, മോളുംപുറം, പോട്ടയിൽ, ആനപ്പറമ്പ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് ഒരു മണി വരെയും അലയസ് ജംഗ്ഷൻ, തേവരക്കാവ് എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 5.30 വരെയും
വൈറ്റില സെക്ഷൻ: ഓവർ ബ്രിഡ്ജിനു വടക്കുഭാഗം ബാവരപ്പറമ്പ്, മാരാന, സെന്റ് റീത്താസ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ഭാഗികമായി
പള്ളുരുത്തി സെക്ഷൻ: എ.ടി.എച്ച് ബാർ മുതൽ പുല്ലാർദേശം റോഡ് വരെ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ
തങ്ങൾ നഗർ, മധുര കമ്പനി, ജനതാ ജംഗ്ഷൻ, വിമറൈൻ, പമിച്ചോട്, ഇസബെല്ല കുമാര സ്വാമി എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതൽ വൈകിട്ട് 5 വരെ.