കൊച്ചി : പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റലിൽ ഈ മാസം 14 മുതൽ 17 വരെ സൗജന്യ പ്രമേഹ കാഴ്ചാ വൈകല്യ നിർണയ ക്യാമ്പ് നടത്തും. പങ്കെടുക്കുന്നവർക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന ടെസ്റ്റുകൾ സൗജന്യമായിരിക്കും. വിവരങ്ങൾക്ക് : 79944 95940, 0484 2725500, 79944 95200