sndp
സന്മാർഗപ്രദീപംയോഗം വക പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രത്തിൽ നിർമ്മിക്കുന്ന പന്തലിന്റെ ശിലാസ്ഥാപനകർമ്മം ക്ഷേത്രം മേൽശാന്തി വിനോയിയുടെ കാർമ്മികത്വത്തിൽ വൈസ് പ്രസിഡന്റ് കൊല്ലേത്ത് പറമ്പിൽ കെ.എൻ. ചന്ദ്രൻ നിർവഹിക്കുന്നു. പ്രസിഡന്റ് എം.കെ. പുഷ്പാംഗദൻ, സെക്രട്ടറി എം.കെ. രമേശ്ബാബു, ട്രഷറർ ടി.കെ. ഗിരീശൻ, ജോ.സെക്രട്ടറി ശുചീന്ദ്രൻ തുടങ്ങിയവർ സമീപം