ഇരുമ്പനം: ബി.പി.സി.എൽ കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റും അമ്പലമുകൾ എൻജി ടെക് കൺസ്ട്രക്ഷൻ കമ്പനി ഉടമയും തൃപ്പൂണിത്തുറ ലയൺസ് ക്ലബ് മുൻ പ്രസിഡന്റുമായ ഓളങ്ങാട്ട് ഒ.വി. ആന്റണി (70) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: നിഷ. മക്കൾ: അർഷ (യു.എസ്), അബീഷ് (ഓസ്‌ട്രേലിയ), അഭീഷ്. മരുമക്കൾ: ഡോ. വിജയ് (യു.എസ്), വിധു (ഓസ്‌ട്രേലിയ).