കൊച്ചി : ആർ.എസ്.പി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ 12 ചൊച്ചാഴ്ച രാവിലെ 10 ന് കളക്ടറേറ്റിലേയ്ക്ക് മാർച്ച് നടത്തും. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും. പിക്കറ്റിംഗ് കേന്ദ്ര കമ്മറ്റി അംഗം വി. ശ്രീകുമാരൻ നായർ ഉദ്ഘാടനം ചെയ്യും.
നേതാക്കളായ ജെ. കൃഷ്ണകുമാർ, കെ.എം ജോർജ്, ജീവൻ ജേക്കബ്, പി.ടി സുരേഷ് ബാബു, എ.എസ് ദേവപ്രസാദ്, ബേബി പാറേക്കാട്ടിൽ, എം.ജി ഗിരീഷ് കുമാർ, സുരേഷ് നായർ എന്നിവർ പ്രസംഗിക്കും :