വൈപ്പിൻ : ചെറായി രക്തേശ്വരി ക്ഷേത്രത്തിന് സമീപം അല്ലപ്പറമ്പിൽ തിലകൻ (84) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ : ഷാജി (ബി.എസ്.എൻ.എൽ), സുധീഷ്, സുനിൽകുമാർ, രജനി (മുംബയ്). മരുമക്കൾ : ലൈജു (വനിതാസെൽ വൈക്കം), ലീഷ , സരിത, സുരേഷ് (മുംബയ്).