റവന്യു ജില്ലാ സ്‌കൂൾ കായികമേളയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി സംസ്ഥാന മീറ്റിലേക്കു യോഗ്യത നേടിയവർ
സബ് ജൂനിയർ ആൺകുട്ടികൾ:
ഹൈജമ്പ് :വി.എസ്.ആനന്ദകൃഷ്ണൻ (എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് ഉദയംപേരൂർ), ബെസൽ എൽദോ (എസ്.എച്ച് മൂക്കന്നൂർ). 600മീ: പി.ആർ.ആരോമൽ (മാർ ബേസിൽ കോതമംഗലം), ജി.സുധീഷ് (ഗവ.എച്ച്.എസ് പിണവൂർകുടി).100മീ: കെ.ബി.അഭിനവ് (ഗവ.വി.എച്ച്.എസ്.എസ് മാതിരപ്പിള്ളി), ഇ.എൻ. മുഹമ്മദ് തമീം (എസ്.എച്ച്.എസ്.എസ് തേവര). ഡിസ്‌കസ് ത്രോ : വിഷ്ണു മനോജ് (എസ്.എച്ച്.ഒ.എച്ച്.എസ് മൂക്കന്നൂർ), നിവിൻ മാർട്ടിൻ (സെന്റ് ആൽബർട്ട്‌സ് എച്ച്.എസ്.എസ് എറണാകുളം)
സബ് ജൂനിയർ പെൺകുട്ടികൾ:
600 മീ. ജോസ്‌ന ജോർജ് (മാർ ബേസിൽ കോതമംഗലം),അർച്ചന സന്തോഷ് ( സെന്റ് അഗസ്റ്റിൻസ് കോതമംഗലം).ഡിസ്‌കസ് ത്രോ: ലിജി സാറാ മാത്യു(ഗവ.എച്ച്.എസ് മണീട്), ഹെനിൻ എലിസബത്ത് (മാർ ബേസിൽ കോതമംഗലം).100 മീ: എം.എസ്. ശ്രേയ (സെന്റ് തോമസ് ജി.എച്ച്.എസ് പെരുമാനൂർ), ആദിത്യ അജി (മാർബേസിൽ കോതമംഗലം). ലോംഗ്ജമ്പ്: പി.എസ്. ആര്യനന്ദ (സെന്റ് തോമസ് ജി.എച്ച്.എസ് പെരുമാനൂർ), ജീന ബേസിൽ (മാർ ബേസിൽ കോതമംഗലം).
ജൂനിയർ പെൺകുട്ടികൾ:
3000മീ: അശ്വതി സുരേഷ് (സെന്റ് തോമസ് പെരുമാനൂർ), നീത സുധീഷ് (മാർ ബേസിൽ കോതമംഗലം). 800 മീ: അലീന മറിയ ജോൺ (സെന്റ് തോമസ് ജി.എച്ച്.എസ് പെരുമാനൂർ),കെസിയ ജേക്കബ് (ഗവ. വി.എച്ച്.എസ്.എസ് മാതിരപ്പിള്ളി).100 മീ: ഫിസ റഫീഖ് (സെന്റ് തെരേസാസ് എറണാകുളം), പി.എസ്. ആദിത്യ (എസ്.എച്ച്.എസ്.എസ് തേവര). ലോംഗ്ജമ്പ് :ആർ.രമ്യ (സെന്റ് തോമസ് ജി.എച്ച്.എസ് പെരുമാനൂർ), ലക്ഷ്മി എസ്. റെജി (മാർബേസിൽ കോതമംഗലം). ഷോട്ട് പുട്ട്: വർഷ അതീഷ് (മാർ ബേസിൽ കോതമംഗലം), സാറാമോൾ റോയി (സെന്റ് അഗസ്റ്റിൻസ് കോതമംഗലം).
ജൂനിയർ ആൺകുട്ടികൾ
3000 മീ: ടെവസ് പി. തങ്കപ്പൻ, ജലൻ ജയൻ (ഇരുവരും മാർ ബേസിൽ കോതമംഗലം).ഷോട്ട്പുട്ട്: സി.ഡി.അമലോക് രാധുൻ (എസ്.എം.എച്ച്.എസ്.എസ് ചെറായി), ഡീൻ ബിജു (ഗവ. എച്ച്.എസ് മണീട്). 800മീ: സി. വിനയ് (മാർ ബേസിൽ കോതമംഗലം), യു.അർജുൻ (ഗവ.എച്ച്.എസ്.എസ് പനമ്പിള്ളിനഗർ). 100മീ: അൻവിൻ അഗസ്റ്റിൻ (എം.എ.എച്ച്.എസ്.എസ് തുറവൂർ),ഫ്ലമിംഗ്ജോസ് (എസ്.ജെ.എച്ച്.എസ്ചാത്തേടം).ഹൈജമ്പ്: ആൽബർട്ട് ജോസ്, ആനന്ദ് മനോജ് (ഇരുവരും മാർ ബേസിൽ കോതമംഗലം).
സീനിയർ പെൺകുട്ടികൾ:
3000 മീ: ബിൽന ബാബു, സ്വേത ജി.കുമാർ (ഇരുവരും മാർ ബേസിൽ കോതമംഗലം). 800മീ: ബിൽന ബാബു,എസ്. സൂര്യലക്ഷമി (ഇരുവരും മാർ ബേസിൽ കോതമംഗലം), ജാവലിൻ ത്രോ: അമലു ജെയിംസ് (ഗവ. വിച്ച്.എസ്.എസ് മാതിരപ്പിള്ളി), ബ്ലസി കുഞ്ഞുമോൻ(ഗവ.എച്ച്.എസ് മണീട്). 100മീ: എ.എസ് സാന്ദ്ര, ഗൗരി നന്ദന (ഇരുവരും എസ്.എച്ച്.എസ്.എസ് തേവര), ലോംഗ് ജമ്പ്: അനു മാത്യു (എസ്.എച്ച്.എസ്.എസ് തേവര),മെർളിൻ പി. ജോസ് (സെന്റ് തോമസ് എച്ച്.എസ്.എസ് മലയാറ്റൂർ).
സീനിയർ ആൺകുട്ടികൾ
3000മീ: എൻ.വി. അമിത്, ടി.സി. ശ്യാം പ്രസാദ് (ഇരുവരും മാർ ബേസിൽകോതമംഗലം), 800 മീ: അഭിഷേക് മാത്യു (മാർ ബേസിൽ കോതമംഗലം), എസ്. സുജീഷ് (ഗവ. വി.എച്ച്.എസ്.എസ് മാതിരപ്പിള്ളി).ഡിസ്‌കസ് ത്രോ: അലക്‌സ് ജോസഫ് (ഗവ.ഹൈസ്‌കൂൾ മണീട്), പി.ബി. അമൽ (ഗവ. വി.എച്ച്.എസ്.എസ് മാതിരപ്പിള്ളി). 100മീ: ആൽബിൻ ബോസ് (ഗവ.വി.എച്ച്.എസ് മാതിരപ്പിള്ളി), റോഷൻ അലോഷ്യസ് (മാർ ബേസിൽ കോതമംഗലം).ജാവലിൻ ത്രോ: ജിബിൻ തോമസ്, അഖിൽ ശശി( ഇരുവരും ഗവ. വി.എച്ച്.എസ്.എസ് മാതിരപ്പിള്ളി). ലോംഗ്ജമ്പ് : ടി.ജെ. ജോസഫ് (ഗവ.എച്ച്.എസ്.എസ്. പനമ്പിള്ളിനഗർ), ഏബ്രഹാം സണ്ണി ( ഗവ. വി.എച്ച്.എസ്.എസ് മാതിരപ്പിള്ളി).