അങ്കമാലി.ആംബുലൻസ് മരത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു കറുകുറ്റി പൈനാടത്ത് പരേതനായ ലോനപ്പന്റെ മകൻ പോളച്ചൻ (56)ആണ് മരിച്ചത്. ഏഴാം തിയതി വെളുപ്പിന് 3ന് ആർബൂദ രോഗത്തിന് വെല്ലൂർ ആശുപത്രിയിൽ ചികിത്സക്ക് ശേഷം സഹോദരന്റെ മകൻ ജെസിനെ സ്വദേശമായ കറുകുറ്റിയിലേക്ക് കൊണ്ടുവരുമ്പോൾ ഇറോഡ് സമീപം ആബൂലൻസ് മരത്തിൽ ഇടിക്കുകയായിരുന്നു . കൂടെ ഉണ്ടായിരുന്ന ബന്ധുകൾക്ക് സാരമായ പരിക്കേറ്റു. ഇറോഡ് എവർസ്‌കെയർ ആശുപത്രിയിൽ പ്രഥമിക ചികത്സക്ക് ശേഷം പോളച്ചനെ തൃശൂർ എല്ലെറ്റ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് മരച്ചു.സംസക്കാരം നാളെ രാവിലെ 10ന് ബസ്ലേലേഹം സെന്റ് ജോസഫ് പള്ളിയിൽ ഭാര്യ: തിരുമുടിക്കുന്നു പള്ളിപാടൻ സിജി.മകൻ പയസ് പോൾ,