കരുമാല്ലൂർ : എസ്.എൻ.ഡിപി ശാഖയിലെ കുമാരനാശാൻ കുടുംബയൂണിറ്റ് യോഗം ആറുകണ്ടത്തിൽ ശിവന്റെ വസതിയിൽ ചേർന്നു. കൺവീനീർ എ.കെ. അരൂഷ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡംഗം പി.എസ്. ജയരാജ് ഉദ്ഘാടനം ചെയ്തു. ശിവദാസൻ, ലക്ഷ്മി ശിവൻ, എ.കെ. ബാബു തുടങ്ങിയവർ സംസാരിച്ചു.