തൃക്കാക്കര: മുണ്ടംപാലം കണ്ണോത്ത് പനയപ്പിള്ളി വീട്ടിൽ ബാവക്കുട്ടി (77) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ജലീൽ (അവാനി റസ്റ്റോറന്റ് കാക്കനാട്), ജസീന. മരുമക്കൾ: അൻവർ സാദത്ത് (ഭാരത് പെട്രോളിയം), ഹസ്‌നി ജലീൽ