വാഴക്കുളം: ഏനാനല്ലൂർ കോടമുള്ളിൽ കെ.ജെ. ജോസഫ് (80 - റിട്ട. ഡവലപ്പ്‌മെന്റ് ഓഫീസർ, കേരള സ്‌പോർട്‌സ് കൗൺസിൽ) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വ) 11ന് ബസ്ലഹം തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: ബോബി, പയസ് (ജിബി), ഹേമ. മരുമക്കൾ: ബിൻസി, ജോയ്‌സി, പോളച്ചൻ.