pathrose-71

ആരക്കുന്നം: വെളിയനാട് വണ്ടാനത്ത് വി.വി. പത്രോസ് (71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ബിനോയ്, കുര്യാച്ചൻ, ബൈജു, ബീന. മരുമക്കൾ: സോളി, സിനി, വർഗീസ്‌