കോലഞ്ചേരി: വടയമ്പാടി മലേക്കുരിശ് മുണ്ടിയത്ത് മറിയാമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: അമ്മിണി, സണ്ണി (റിട്ട. ഇന്ത്യൻ ആർമി, കെ.എസ്.എഫ്.ഇ, കോലഞ്ചേരി), സ്ലീബ (എഫ്.സി.ഐ.എൻ വെട്ടിയ്ക്കൽ), ഉഷ, ഷീലു. മരുമക്കൾ: മാത്തുക്കുട്ടി, ലിജി, സാലി, ജോർജ്, ഫാ. സണ്ണി