ഉദയംപേരൂർ ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന ജുവജന ക്ഷേമ ബോർഡും സംയുക്തമായി നടത്തുന്ന കേരളോത്സവം 2019 ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽവെച്ച് ഈ മാസം 14 മുതൽ 19 വരെ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 13 നകം പഞ്ചായത്ത് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിവരങ്ങൾക്ക് : 0484 2792063, 8157848687, 7012258707, 7012001023, 9447719893