ramnadhan
ജോഫിൻ ഫ്രാൻസിസ്

അദ്ധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു

വൈപ്പിൻ: വല്ലാർപാടം പള്ളിയിൽ രാവിലെ കുടുംബസമ്മേതം പ്രാർത്ഥനക്കെത്തിയ അദ്ധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു. വരാപ്പുഴ ഹോളി ഇൻഫന്റ് ബോയ്‌സ് ഹൈസ്‌കൂൾ അദ്ധ്യാപകൻ ഓച്ചന്തുരുത്ത് മാട്ടുപുറത്ത് ജോളിയുടെ മകൻ ജോഫിൻ ഫ്രാൻസിസ് ( 33) ആണ് മരിച്ചത്. ഇടക്കൊച്ചി കുരിശിങ്കൽ കുടുംബാംഗം സോഫിയ ആണ് ഭാര്യ. മകൾ : അമേലിയ. അമ്മ : ആലീസ് (റിട്ട. വാണിജ്യ നികുതി വകുപ്പ് ) . മൃതദേഹം എച്ച്.ഐ.ബി.എച്ച്.എസിൽ പൊതുദർശനത്തിനു ശേഷം ഇന്ന് വൈകീട്ട് 4 ന് ഓച്ചന്തുരുത്ത് നിത്യസഹായ മാതാ പള്ളി സെമിത്തെരിയിൽ സംസ്‌ക്കരിക്കും.


അഡ്വ. രാമനാഥൻ

വൈപ്പിൻ: ഞാറക്കൽ ചിറപറമ്പിൽ പരേതനായ ശ്രീധരന്റെ മകൻ അഡ്വ. രാമനാഥൻ ( 64) നിര്യാതനായി. ഭാര്യ :ഡോ. പി കെ ശ്രീദേവി. മക്കൾ:പാർവതി, ലക്ഷ്മി.