തിരുവാങ്കുളം: മുരിയമംഗലം കൊപ്പാണ്ടിശേരി മേരി സേവ്യർ (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട്ട് 4ന് മുളന്തുരുത്തി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസ്സി, മോളി, ഷൈല, മരിയ, ജാനറ്റ്, ഷൈൻ, ആന്റണി മരുമക്കൾ: സൈമൺ, സേവി, പ്രശാന്ത്, പീറ്റർ, വിൻസൻ, റോബിൻ, മെറീന