തിരുവാങ്കുളം: മാമല നെടുന്തുരുത്തിയിൽ പരേതനായ കുഞ്ഞയ്യൻ മകൻ (റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ) എൻ എ ഷൺമുഖൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ബീന മക്കൾ: സന്ദീപ്, ശരത്ത് മരുമകൾ: അനു