റംല
കാഞ്ഞിരമറ്റം: തട്ടാംവീട്ടിൽ സിദ്ധിഖിന്റെ മകളും തൊടുപുഴ മണലിപ്പറമ്പിൽ ബഷീറിന്റെ ഭാര്യയുമായ റംല (39) നിര്യാതയായി. കബറടക്കം ഇന്ന് കാഞ്ഞിരമറ്റം പള്ളി കബർസ്ഥാനിൽ. മകൾ: ഫിദ ഫാത്തിമ. മാതാവ്: നഫീസ

ഉലഹന്നാൻ തൊമ്മൻ
പിറവം: തൊട്ടൂർ കുഴിക്കാട്ടിൽ ഉലഹനാൻ തൊമ്മൻ (ഓനൻ കുട്ടി - 73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വെള്ളൂർ തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: റെജി, സജി. മരുമക്കൾ: ഡെയ്‌സി, ഡെയ്‌സി