മരട്: കെ.പി.സി.സി. വിചാർ വിഭാഗിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുേന്നേരം 5 ന് എസ്.എൻ. പാർക്കിൽ പരിസ്ഥിതി ചിന്താസായാഹ്നമൊരുക്കുന്നു.പരിസ്ഥിതിസംരക്ഷണത്തിനായി നിലവിലുള്ള പരിമിതമായ നിയമങ്ങളുടെ പാലനത്തിൽ നടക്കുന്ന രാഷ്ട്രീയ ഇടെപെടലുകളുടെ ന്യായാന്യായങ്ങളെക്കുറിച്ച് സാമൂഹ്യ-മാധ്യമപ്രവർത്തകൻ അഡ്വ.എ.ജയശങ്കർപ്രഭാഷണം നടത്തും. വിചാർ വിഭാഗ്സംസ്ഥാന ചെയർമാൻ ഡോ:നെടുമുടി ഹരികുമാർ ,ഷൈജു കേളന്ത്ര ആർ.കെ.സുേരേഷ് ബാബു,ശരത് ചന്ദ്രൻ പാപ്പാളി,ദേവൂസ് ആന്റണി,ടി.എസ്.സി.ചന്ദ്രകലാധരന്,പി.പി.സന്തോഷ്,എന്നിവർ പ്രസംഗിക്കും.