മരട് സെക്ഷൻ: സായിസർവീസ്, വി.ടി.ജെ റോഡ്, കുണ്ടന്നൂർ വാട്ടർ ടാങ്ക്, പാണ്ടവത്ത് റോഡ്, വാകയിൽ റോഡ്, സൊസൈറ്റി റോഡ്, പൊലീസ് സ്‌റ്റേഷൻ, മരട് സൗ ത്ത്, മരട് സെൻട്രൽ, ജയന്തി റോഡ്, ഇഞ്ചക്കൽ റോഡ്, മേത്തർ പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
തേവര സെക്ഷൻ: മട്ടമ്മേൽ ജംഗ്ഷൻ, പേരണ്ടൂർ കനാൽ പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പള്ളുരുത്തി സെക്ഷൻ: ഇടക്കൊച്ചി ശ്മശാനം, കണ്ണങ്ങാട്ട് റോഡ്, മാർക്കറ്റ് ലൈൻ, ക്യഷ്ണ ടെമ്പിൾ, ചോയ്‌സ് റോഡ്, പഷ്ണിത്തോട് പാലം മുതൽ പാമ്പായിമൂല വരെ റോഡിന് ഇരുവശവും ഇന്ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെ