koyth
തിരുവാണിയൂർ പഞ്ചായത്ത് കക്കാട് പാടശേഖരത്ത് നടന്ന കൊയ്തുത്സവം പ്രസിഡന്റ് കെ.സി പൗലോസ് ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ കക്കാട് പാടശേഖരത്ത് നടന്ന കൊയ്തുത്സവം പ്രസിഡന്റ് കെ.സി പൗലോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ റെജി ഇല്ലിയ്ക്കപ്പറമ്പിൽ പങ്കെടുത്തു. പഞ്ചായത്തിലെ കക്കാട് പാടശേഖരത്ത് പതിനഞ്ച് വർഷമായി തരിശായി കിടന്ന സ്ഥലത്താണ് കൃഷിയിറക്കിയത്.