കോലഞ്ചേരി: പാങ്കോട് വായനശാലയിൽ കോലഞ്ചേരി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനയും രോഗനിർണയവും 17ന് നടക്കും. രാവിലെ ഒൻപത് മുതൽ 12വരെ ലൈബ്രറി ഹാളിലാണ് ക്യാമ്പ്. ഫോൺ: 8547331987.