raushath-52

മട്ടഞ്ചേരി: നൂരിയ്യ മദ്രസ്സയ്ക്കു സമീപം പുതുവശ്ശേരി പറമ്പിൽ ബി.യു അബ്ദുൽ റസാക്കിന്റെ ഭാര്യ റൗഷത്ത് (52) നിര്യാതയായി. മകൻ: റിയാസ്‌