kanakamma80

ഇടപ്പള്ളി: ചുറ്റുപാടുകര മദർ തെരേസ റോഡ് തണ്ണിക്കുളത്ത് പരേതനായ ടി.എസ്.മാധവന്റെ ഭാര്യ കനകമ്മ (80) നി​ര്യാതയായി​. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി​ ശ്മശാനത്തി​ൽ. മക്കൾ : കാന്താമണി​, ശോഭ (റി​ട്ട. അഡ്മി​നി​സ്ട്രേറ്റീവ് ഓഫീസർ, റബർ ബോർഡ്), ജയമ്മ (സയന്റി​സ്റ്റ്, എൻ.പി​.ഒ.എൽ. കാക്കനാട്), സുഷമ, ജയൻ. മരുമക്കൾ: ദാസൻ, ടി​.പി​.രവീന്ദ്രൻ (റി​ട്ട.സയന്റി​സ്റ്റ്, എൻ.പി​.ഒ.എൽ, പ്രസി​ഡന്റ്, ഇൻസ്റ്റി​റ്റ്യൂഷൻ ഒഫ് എൻജി​നി​യേഴ്സ് കൊച്ചി​ ചാപ്റ്റർ), എൻ.കെ. വി​ശ്വംഭരൻ (റി​ട്ട. സയന്റി​സ്റ്റ്, എൻ.പി​.ഒ.എൽ.), ദി​നേശൻ, ലളി​ത.