mp
എം.പി.ഇ.ഡി.എ പെൻഷനേഴ്സ് ഫോറം ദേശീയസമ്മേളനം കെ.പി.പി നമ്പ്യാരെ ആദരിക്കുന്നു

കൊച്ചി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പളകമ്മീഷൻ ശുപാർശ ചെയ്ത ഗ്രാറ്റുവിറ്റി ഉടൻ നൽകണമെന്ന് എം.പി.ഇ.ഡി.എ പെൻഷനേഴ്സ് ഫോറം ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ജേക്കബ്ബ് ഡാനിയേൽ യോഗം ഉദ്‌ഘാടനം ചെയ്തു. മുതിർന്ന പൗരൻമാരായ കെ.പി.പി.നമ്പ്യാർ, എൻ.കെ.മുസ്തഫ എന്നിവരെ ആദരിച്ചു. സെക്രട്ടറി ആർ.വെങ്കിടാചലം, വൈസ് പ്രസിഡന്റ് കെ.എൻ.വിമൽകുമാർ, കെ.ജി.മുരളീധരൻ, ടി.കെ.നാരായണൻ, ടി.പി.ഉഷാർ, ആശ പരമേശ്വരൻ എന്നിവർ സംസാരിച്ചു.