am
അമൃത ഹോസ്പിറ്റലിൽ നടന്ന സൈക്കോഫാർമക്കോളജി സെമിനാർ ഡോ.മോഹനൻ കുന്നുമ്മേൽ ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: അമൃത ഹോസ്പിറ്റലിലെ സൈക്ക്യാട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അന്തർദേശീയ സൈക്കോ ഫാർമക്കോളജി സെമിനാർ കെ.യു.എച്ച്.എസ് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ ഉദ്‌ഘാടനം ചെയ്തു. മെഡിക്കൽ ഡയറക്ടർ ഡോ.പ്രേംനായർ,റോ.റസൂൽ ഡിസൂസ,ഡോ.രാജീവ് ടാൻഡൻ, ഡോ.ഷാബിർ അമനുള്ള, അമൃത സ്കൂൾ ഒഫ് പ്രിൻസിപ്പൽ ഡോ.വിശാൽ മാർവഹ, ഡോ.സബിത എം എന്നിവർ സംസാരിച്ചു.