തൃപ്പൂണിത്തുറ: കൃഷിവകുപ്പിന്റെ എറണാകുളം, തൃശൂർ ജില്ലകളിലെ പരിശീലന കേന്ദ്രമായ നെട്ടൂർ ആർ.എ.ടി.ടി.സിയിൽ 14, 15 തീയതികളിൽ തേനീച്ചകൃഷിയിൽ പരിശീലനം നൽകുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാാണ് പരിശീലനം. ഫോൺ: 0484 2703094.