kklm
തിരുമാറാടി ക്ഷീര സംഘത്തിൽ പി.വി. മത്തച്ചൻ പേങ്ങാട്ടിന്റെ ഓർമ്മക്കായി നടന്ന സൗജന്യ കന്നുകുട്ടി വിതരണം അനൂപ് ജേക്കബ് എം എൽ .എ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: തിരുമാറാടി ക്ഷീര സംഘത്തിൽ പി.വി. മത്തച്ചൻ പേങ്ങാട്ടിന്റെ ഓർമ്മക്കായി നടന്ന സൗജന്യ കന്നുകുട്ടി വിതരണം അനൂപ് ജേക്കബ് എം എൽ .എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ.വിജയൻ ക്ഷീരകർഷക ക്ഷേമപദ്ധതികളുടെ ചെക്കുകൾ വിതരണം ചെയ്തു.മുതിർന്ന കർഷകരെ വാർഡ് അംഗം രമ മുരളീധരകൈമൾ, ആദരിച്ചു. വെറ്റ്നറി സർജൻ സഫ്ന ഐസക്, സംഘം പ്രസിഡന്റ് സിനു ജോർജ്, ജോർജ് .ടി .അലക്സ് ,ബീന ബെന്നി

എന്നിവർ സംസാരിച്ചു.