മരട്: തോമസ്‌പുരം പള്ളിപ്പറമ്പിൽ സന്ധ്യാവ് ജോസഫ് (88 - റിട്ട. എറണാകുളം കോ- ഓപ്പറേറ്റീവ് പ്രിന്റിംഗ് പ്രസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് തൈക്കൂടം സെന്റ് റാഫേൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: ജേക്കബ്, മൈക്കിൾ, ആലീസ്, റൂബി, ഡോ. പാസ്‌കൽ. മരുമക്കൾ: ആനി, വിൻസി, ജോസ്, ജോബ്കുട്ടി, ബെറ്റി.