മൂവാറ്റുപുഴ: പുളിഞ്ചുവട് എ.കെ.ജി നഗർ വാര്യത്തുംകുടി അയ്യപ്പൻ കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: അമ്മിണിയമ്മ (റിട്ട. മൂവാറ്റുപുഴ നഗരസഭ). മക്കൾ: ശാന്ത, ഹരി, സുമ. മരുമക്കൾ: ബാബു, പരേതയായ രാജേശ്വരി, രാജൻ.