മാഞ്ഞാലി: ചെറുകടപ്പുറം പാറാശേരി മാർത്ത (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ചെറുകടപ്പുറം ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: പൊറിഞ്ചു, ജോസഫ്, പോളച്ചൻ, ബേബി, ആന്റണി, റോസി, ബെന്നി. മരുമക്കൾ: ഉഷ, അന്നംകുട്ടി, മേരി, വർഗീസ്, ഷൈനി, തോമസ്, ബേബി.