കൊച്ചി: ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ പ്രസിഡന്റടക്കം 14 അംഗങ്ങൾ എതിരില്ലാതെ വിജയിച്ചു. പ്രസിഡന്റ് എം.ബി.സ്യമന്തഭദ്രൻ,ഭരണസമിതി അംഗങ്ങളായി വി.കെ.അനിൽകുമാർ, കെ.കെ.ഇബ്രാഹിംകുട്ടി,വി.ജെ.ഫ്രാൻസിസ്,കെ.ജി.ബിജു,ബിനു വർഗീസ്, പി.വി.ബ്രൈറ്റ്, അഡ്വ. എസ്.മധുസൂദനൻ, ഡി.രഘുനാഥ് പനവേലി, സൈമൺ ഇടപ്പള്ളി, കെ.പി.ശെൽവൻ,എ.എം.ബിന്ദു,വിജയ പുരുഷൻ, സി.പി.കമലാസനൻ എന്നിവരാണ് വിജയിച്ചത്.