വ്യക്തിഗത ചാമ്പ്യന്മാർ
സബ് ജൂനിയർ ആൺകുട്ടികൾ: പി.ആർ.ആരോമൽ (മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ, 10 പോയിന്റ്)
സബ് ജൂനിയർ പെൺകുട്ടികൾ : ജോസ്‌ന (മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ, 15 പോയിന്റ്)
ജൂനിയർ ആൺകുട്ടികൾ: സി.വിനയ് (മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ, 13 പോയിന്റ്)
ജൂനിയർ പെൺകുട്ടികൾ : ജോമോൾ ജോസ് (മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ, 11 പോയിന്റ്)
സീനിയർ ആൺകുട്ടികൾ : അലക്‌സ് ജോസഫ് (ഗവ.വി.എച്ച്.എസ്.എസ് മണീട്, 15 പോയിന്റ് )
സീനിയർ പെൺകുട്ടികൾ: ബിൽന ബാബു ( മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ,15 പോയിന്റ്)