ചേരാനല്ലൂർ ഈസ്റ്റ്: തേലക്കാട്ട് ഇട്ടീര (89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയം. മക്കൾ: മേരി, ആനി, ഷാജി, ഷൈനി, ഷാജു. മരുമക്കൾ: ജോയി, ദേവസി, ജോസ്, ജോജി, പരേതനായ സെബാസ്റ്റ്യൻ.