ഫോർട്ടുകൊച്ചി സെക്ഷൻ: ആര്യാട് അത്തിപ്പൊഴി റോഡ്, മാനാശേരി ചർച്ച് പരിസരം, മുണ്ടംവേലി ചർച്ച് പരിസരം, സാന്തോം ചർച്ച് പരിസരം, ദേവിനഗർ, സാന്തോം കോളനി, അട്ടിമറി, ജിബി ആശുപത്രി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: മന്നാടി ക്ഷേത്ര പരിസരം, പാലച്ചുവട്, ദൈവത്താൻ മുഗൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്ഷൻ: ദേശാഭിമാനി ജംഗ്ഷൻ മുതൽ മൈക്രോവേവ് വരെയും പരിസരങ്ങളിലും ഫ്രൻഡ്‌സ് റോഡ്, കുമരത്ത് റോഡ്, കൈരളി സ്ട്രിറ്റ്‌സ്, സ്റ്റേഡിയം ലിങ്ക് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
മരട് സെക്ഷൻ: കണ്ണാടിക്കാട്, ചമ്പക്കര, ശങ്കർ നഗർ, കുണ്ടന്നൂർ ബ്രിഡ്ജ്, മുനിസിപ്പാലിറ്റി ഏരിയ, കുണ്ടന്നൂർ തിരുവല്ലുർ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കോളേജ് സെക്ഷൻ: എം.ജി. റോഡ്, കെ.ടി.സി.സി. ജംഗ്ഷൻ, വൈ.എം.സി.എ, മഹാകവി ഭാരതീയ റോഡ്, ഇയാറ്റിൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
സെൻട്രൽ സെക്ഷൻ: വീക്ഷണം റോഡ്, കലാഭവൻ റോഡ് എന്നിവിടങ്ങളിലും ധാരുലുലു സ്‌കൂൾ എന്നിവിടങ്ങളിലും ഇന്ന് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ