joseph-thomman-95

വാഴക്കുളം: ഏനാനല്ലൂർ കാരക്കുന്നേൽ ജോസഫ് തൊമ്മൻ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ബത്‌ലഹം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: മറിയക്കുട്ടി, ചിന്നമ്മ, തോമസ്, സിസ്റ്റർ മോളി (സ്‌നേഹസദൻ, ആലക്കോട്). മരുമക്കൾ: ഓനച്ചൻ, മാണി, റീത്ത.