നാകപ്പുഴ: വെട്ടുപാറയ്ക്കൽ വി.കെ. വർക്കി (വർക്കി സാർ - 72) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 11ന് നാകപ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി (റിട്ട. അദ്ധ്യാപിക, എസ്.എസ്.യു.പി.എസ്, ഏഴല്ലൂർ) മക്കൾ: ജിനു (അദ്ധ്യാപകൻ, ഗവ.എച്ച്.എസ്.എസ്., നേര്യമംഗലം), ജെയിംസ് (അദ്ധ്യാപകൻ, എസ്.എച്ച്., കോളജ്, തേവര).