മൂവാറ്റുപുഴ: ആരക്കുഴ കൊച്ചുപാലിയത്തിൽ മാത്യു ആഗസ്തി (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി. മകൾ: പരേതയായ മിനി ജോർജ്. മരുമകൻ: ജോർജ് മാത്യു.