പനങ്ങാട്: സ്വയംഭൂ ശ്രീമഹാഗണപതി ക്ഷേത്രത്തിലെ ഗണേശസംഗീതോത്സവം ഡിസംബർ20ന് വൈകിട്ട് 6ന് സംഗീതജ്ഞൻ കൊച്ചിൻവിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. 30വരെ തുടരുന്ന സംഗീതാർച്ചനയിൽ പങ്കെടുക്കുന്നവർക്ക് നവംബർ 30വരെ അപേക്ഷിക്കാമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.