കോതമംഗലം: ശോഭനപ്പടി പുത്തൻപുരയ്ക്കൽ പി.കെ. ബാലകൃഷ്ണൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. ഭാര്യ: കുഞ്ഞിക്കാർത്തി. മക്കൾ: ഹരി, ശോഭന, മണി, സന്തോഷ്. മരുമക്കൾ: രമ, വിദ്യാസാഗർ, സംഗീത, രാജി.