മണ്ണത്തൂർ: പിറമാടം പുളിയെടത്തിൽ ഓമന ദാമോദരൻ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സജിത,മഞ്ജു, രഞ്ജു. മരുമക്കൾ : രാജേഷ്, ജിജി,സജീവ്.