kklm
മഹാദേവൻ

കൂത്താട്ടുകുളം: മാർക്കറ്റ് റോഡിലെ ദേവി ജുവലറി ഉടമയായിരുന്ന മാരുതി ജംഗ്ഷൻ ശങ്കരമംഗലത്ത് മഹദേവൻ (കണ്ണൻ 70) നിര്യാതനായി. സംസ്‌കാരം നാളെ ( വ്യാഴം) ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: കോട്ടയം തിരുനക്കര അമൃതപറമ്പിൽ വിജയലക്ഷ്മി. മക്കൾ: ദിവ്യ (സൗദി), ധന്യ, സൗമ്യ. മരുമക്കൾ: മനോജ് (കുവൈത്ത്), ബാലു, അരുൺകുമാർ.