കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നും മെറ്റീരിയൽസ് സയൻസിൽ ഡോക്ടറേറ്റ് നേടിയ എൻ.സവിത.പ്രൊഫ.കെ.രാജീവ്കുമാറിന്റെയും പ്രൊഫ.എം.കെ.ജയരാജിന്റെയും മാർഗനിർദ്ദേശത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.ചേർത്തല മുട്ടത്തിപ്പറമ്പ് പങ്ങപ്പറമ്പിൽ പരേതനായ പി.കെ.വേലായുധന്റെയും നളിനിയുടെയും മകളാണ്. ചേർത്തല ശ്രീനാരായണ കോളേജിലെ ഫിസിക്‌സ് വിഭാഗം അസി.പ്രൊഫസറാണ്.